പറവൂർ: പൂയപ്പിള്ളി ചാത്തൻതറ പാപ്പൂട്ടിയുടെ ഭാര്യ ജാനകി (102) നിര്യാതയായി. മക്കൾ: ജഗദീശൻ, രാജൻ, മൈഥിലി, പരേതനായ ഗോപി. മരുമക്കൾ: ലളിത, രാജമ്മ, സൗമിനി, രമേശൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തത്തപ്പിള്ളി ശ്മശാനത്തിൽ.