പുക്കാട്ടുപടി: പാലാഞ്ചേരി പരേതനായ അയ്യപ്പന്റെ ഭാര്യ ഭവാനി (86) നിര്യാതയായി. മക്കൾ: ശാന്ത, ഇന്ദിര, ഷൈല, ഷൺമുഖൻ, പരേതനായ മുരുകൻ. മരുമക്കൾ: സിദ്ധൻ, ഗോപാലകൃഷ്ണൻ, വാസന്തി, മിനി, പരേതനായ രാജപ്പൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.