കിഴക്കമ്പലം: ചേലക്കുളം തടത്തിക്കുടി പരേതനായ പരീതിന്റെ മകൻ മൂസാൻ (67) നിര്യാതനായി. എൻ.സി.പി പഞ്ചായത്ത് കമ്മിറ്റി പ്രഡിഡന്റാണ്. ഭാര്യ: പറക്കോട് കുടിലി കുടുംബാംഗം ഖദീജ. മക്കൾ: ഫിറോസ് ഖാൻ, ഫിനോസ് ഖാൻ, ഫവാസ് ഖാൻ (സൗദി). മരുമക്കൾ: ശറീന, ഷജ്ന, നൗഫിയ. ഖബറടക്കം ബുധനാഴ്ച വൈകീട്ട് മൂന്നിന് ചേലക്കുളം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.