ആലുവ: എടത്തല കുഴിവേലിപ്പടി തേക്കിലകാട്ടിൽ ആശാഹോം അരുൺകുമാർ (43) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻകുട്ടി നായർ. മാതാവ്: മണിയമ്മ. സഹോദരി: ആശ.