ആലുവ: എടത്തല മാളിയേക്കൽപ്പടി പറയങ്കരമുകൾ കെ.എം. മാധവൻ (78) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ശിവൻ, ഷീബമോൾ, രവീന്ദ്രൻ, കൃഷ്ണൻകുട്ടി, സുബ്രഹ്മണ്യൻ, അയ്യപ്പൻകുട്ടി (കെ.എച്ച്.എസ്.എസ് സംസ്ഥാന സെക്രട്ടറി), മഹേഷ് (കർഷക സംഘം എടത്തല ഈസ്റ്റ് വില്ലേജ് പ്രസിഡന്റ്). മരുമക്കൾ: ലളിത, അനീഷ, ജിഷ, ബേബി, സംഗീത.