പത്തിരിപ്പാല: മണ്ണൂർ ചേറുബാലകളത്തിൽ പരേതനായ അസ്സനാരുടെ മകൻ അബ്ദുൽ ജബ്ബാർ (55) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നിയാസ്, ആയിഷ റിസ്വാന. മരുമകൻ: ഇല്യാസ്.