ആലത്തൂർ: തെന്നിലാപുരം തേക്കുപാടം കുന്നംപുറം വീട്ടിൽ കുന്നേക്കാടന്റെ മകൻ വാസു (43) നിര്യാതനായി. മാതാവ്: തത്ത. ഭാര്യ: രാജി. മക്കൾ: വിപി, കാവ്യ. സഹോദരങ്ങൾ: ശാന്തൻ, മുത്തു, ഓമന, രുഗ്മണി, പാർവതി, പരേതനായ മണി.