അലനല്ലൂർ: കാഞ്ഞിരംപാറയിലെ പരേതനായ പുത്തൻപുരക്കൽ ഹംസ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: ഫാത്തിമ, മുഹമ്മദ് (പി.പി.എച്ച് ഗ്രൂപ്പ് എം.ഡി, കാഞ്ഞിരംപാറ മഹല്ല് പ്രസിഡന്റ്), അബ്ദുല്ല, റംലത്ത്, റഹിയാനത്ത്, റഫീഖ് (പി.പി.എച്ച് വുഡ് ഇൻഡസ്ട്രീസ്), അൻവർ ശൈഖ്. മരുമക്കൾ: അലി ഹാജി വെള്ളിയഞ്ചേരി, ഫാത്തിമ പാറക്കോട്ട്, ഷീബ മഞ്ചേരി, യൂസഫ് കരുവാരകുണ്ട്, കല്ലടി അബൂബക്കർ (മുസ്ലിം ലീഗ് ജില്ല സെക്രട്ടറി), ഷറീന മൊറയൂർ, താഹിറ തിരൂർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് കാഞ്ഞിരംപാറ മഹല്ല് ഖബർസ്ഥാനിൽ.