കോട്ടായി: ചേന്ദംകാട് തെക്കിനാത്ത് വീട്ടിൽ പരേതനായ കുട്ടിരാമൻ എഴുത്തച്ഛന്റെ ഭാര്യ പാറുക്കുട്ടി അമ്മ (86) നിര്യാതയായി. മക്കൾ: ടി.കെ. മോഹൻദാസ് (ബി.ജെ.പി തരൂർ നിയോജക മണ്ഡലം സെക്രട്ടറി), ചന്ദ്രിക, ഉണ്ണികൃഷ്ണൻ, ദേവേന്ദ്രൻ, വിശ്വനാഥൻ. മരുമകൻ: കേശവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.