അമ്പലപ്പാറ: വേങ്ങശ്ശേരി വെള്ളാപ്പുള്ളി നാണിക്കുട്ടി അമ്മ (91) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ജവാൻ നഗർ), പാർവതി, ധനലക്ഷ്മി, പരേതരായ രാധാകൃഷ്ണൻ, കോമളവല്ലി.
മരുമക്കൾ: സരോജിനി, രാജലക്ഷ്മി, നാരായണൻ നായർ, ഹരി, പരേതനായ വിജയകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.