പുതുനഗരം: കുളത്തുമേട് മായൻ വീട്ടിൽ നാരായണൻ (84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രാധാകൃഷ്ണൻ, ഗീത, ബീന, ബിന്ദു. മരുമക്കൾ: വിജയകുമാർ, ശശീന്ദ്രൻ, ഗീത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചിറ്റൂർ വാതക ശ്മശാനത്തിൽ.