പല്ലശ്ശന: തുവ്വങ്കോട് പരേതനായ പഴണിയുടെ മകൻ കണ്ടമുത്തൻ (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജേഷ്, രമേഷ്, രാധിക. മരുമകൻ: രതീഷ്. സഹോദരങ്ങൾ: കൃഷ്ണൻ, വീമ്പൻ, അമ്മാളു, പരേതരായ മായാണ്ടി, വേലായുധൻ, വെള്ള.