ഓച്ചിറ: വയനകം ഹരീഷ് ഭവനത്തിൽ (തയ്യിൽ തറയിൽ) പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഇന്ദിരാപിള്ള (75) നിര്യാതയായി. മക്കൾ: മിനി എസ്. പിള്ള, മായാനായർ, ഹരീഷ്കുമാർ. മരുമക്കൾ: ശശിധരൻപിള്ള, രാധാകൃഷ്ണൻനായർ, രശ്മി ആർ. പിള്ള. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.10ന് വീട്ടുവളപ്പിൽ. സഞ്ചയനം 10ന് രാവിലെ എട്ടിന്.