കുമ്പളം: വിളയിൽ വീട്ടിൽ പരേതനായ ഡി. വിക്ടറിന്റെ (റിട്ട. പ്രഥമാധ്യാപകൻ) ഭാര്യ ആലീസ് വിക്ടർ (83) നിര്യാതയായി. മക്കൾ: പരേതനായ ജോയി വിക്ടർ, ജയ് വിക്ടർ, ജ്യോതി രാജ്, ജോണി വിക്ടർ. മരുമക്കൾ: മോളി ജോയി, ഷൈനി ജയ്, രാജു ജോർജ്, ഷൈനി ജോണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.