കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്കുംമുറിയിൽ മുക്കടയിൽ (പുത്തൻ വീട്ടിൽ) സലീം-ഷാഹിദ ദമ്പതികളുടെ മകൻ മുഹമ്മദ് സക്കീർ (26) നിര്യാതനായി. ഭാര്യ: ആമിന. സഹോദരങ്ങൾ: സബീന, മുഹമ്മദ് സബീർ.