കൊട്ടിയം: രാജ്മഹാളില്‍ പി. മുരുകാണ്ടി പിള്ള (63) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ശ്യാം, രാം. മരുമക്കള്‍: അശ്വതി, രോഷ്നി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.