ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ തുണ്ടിൽ (ചിറ്റിലംപാടം) പരേതനായ മൈതീൻകുഞ്ഞിന്റെ മകൻ താജുദ്ദീൻ (63) നിര്യാതനായി. ഭാര്യ: ഷംസിയാബീവി. മക്കൾ: ഡോ. തുൻസിതാജ്, ഡോ. തമീംതാജ്. മരുമകൻ: ആഷിഖ്ജബ്ബാർ.