കിളികൊല്ലൂർ: കല്ലുംതാഴം തുണ്ടുവിള കാട്ടിൽ വീട്ടിൽ റോയൽ നഗർ 49 ൽ മുഹമ്മദ് നൂഹ് (93) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമാബീവി. മക്കൾ: ജലാലുദ്ദീൻ, ആരിഫാബീവി, ഷെറഫുദ്ദീൻ, താജുദ്ദീൻ, ആബിദാബീവി, നദീറാബീവി, ജമാലുദ്ദീൻ, ജഹാംഗീർ. മരുമക്കൾ: മുഹമ്മദ് ബഷീർ, ഷാഹുൽ ഹമീദ്, മുഹമ്മദ് നിസാർ, സലീന, സമീന, ഷെറിൻ, ഷീജ, ബിജി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് കോയിക്കൽ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.