തോപ്രാംകുടി: പുളിയങ്കാൽ പരേതനായ തോമസിന്റെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. കപ്പാട് വെള്ളാപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ലൈസാമ്മ, ടോമി, ലാലിച്ചൻ, ബിന്ദു, ബിനോയ്. മരുമക്കൾ: സൂസമ്മ, സ്വപ്ന, മൈക്കിൾ.