മുക്കൂട്ടുതറ: പാണപിലാവ് മുന്നാടാതേക്കേതിൽ മാത്തുണ്ണി വർഗീസ് (62) നിര്യാതനായി. തിരുവല്ല വേങ്ങൽ പുച്ചേരിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ സാറാമ്മ മാത്തുണ്ണി മുട്ടപ്പള്ളി മാന്തനത്തു കുടുംബാംഗം. മക്കൾ: ലിബു, ലിൻസാ. മരുമകൾ: മാരാമൺ കൈതമംഗലത്തു മേഘ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് അസെൻഷൻ മാർത്തോമാ പള്ളി സെമിത്തേരിിയിൽ.