പള്ളം: പരേതനായ പി.ജി. സുകുമാരന്റെ (കെ.എസ്.ഇ.ബി) ഭാര്യ കവിതനിവാസിൽ ചെല്ലമ്മ (71, കായംകുളം കുറ്റിത്തറ കുടുംബാംഗം) നിര്യാതയായി. മക്കൾ: ഗീതകുമാരി, ശ്രീജ. മരുമക്കൾ: ഓമനക്കുട്ടൻ നന്ദനം, ദിനേഷ് കുമാർ . സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.