കുമരകം: നടുപ്പുര പരേതനായ കേശവന്റെ ഭാര്യ ശാരദ (96) നിര്യാതയായി. കുമരകം വല്യാറ കുടുംബാംഗമാണ്. മക്കൾ: മോനി, ശിവദാസ്. മരുമക്കൾ: പരേതനായ ദേശായി ചെങ്ങളം, ഓമന കുമരകം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.