കറുകച്ചാൽ: പുതുപ്പള്ളി പടവ് ചിറക്കൽ പരേതനായ കുര്യന്റെ മകൻ സി.കെ. തോമസ് (ടോമിച്ചൻ -64) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി വായ്പൂര് കരിപ്പൂര് കുടുംബാംഗം. മക്കൾ: ആന്റണി തോമസ് (ബഹ്റൈൻ), ബിബിൻ സി. തോമസ്, ടിൻസൺ. മരുമകൾ: ജോമോൾ ആന്റണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ചമ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.