പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടിയിലെ മൂലഞ്ചേരി അബൂബക്കർ (56) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉമ്മു ഹബീബ, സെയ്തലവി കോയ (സൗദി), ഹഫീഫ, ഹഫ്നാസ് (ഫാർമസിസ്റ്റ്). മരുമക്കൾ: അബ്ദുസ്സലാം, ഫൈസൽ, ഫാത്തിമ സുഹ്റ.