പൊന്നാനി: തെയ്യങ്ങാട് സ്വദേശി തിരുമംഗലത്ത് ഹൗസിൽ വേലായുധൻ (73) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സിന്ധു, സന്ധ്യ, ബിന്ദു, സരിത (റവന്യൂ വകുപ്പ്, തിരൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് ഈശ്വരമംഗലം ശ്മശാനത്തിൽ.