മാറഞ്ചേരി: വടമുക്ക് പുല്ലയിൽ പള്ളിക്ക് സമീപം പരേതനായ കൊട്ടാരത്തേൽ മൊയ്തുവിന്റെ മകൻ കൊട്ടാരത്തേൽ കുഞ്ഞിമോൻ (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുബൈർ, സുജീർ, ശഹൂദ് (മൂവരും യു.എ.ഇ), സാദിഖ് (പൈലറ്റ്, എയർ അറേബ്യ). സഹോദരങ്ങൾ: അബ്ദു, തിത്തായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് കുന്നത്ത് പള്ളി ഖബർസ്ഥാനിൽ.