കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് വളവിൽ പരേതനായ കുന്നത്ത് ചാത്തുവിന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (84) നിര്യാതയായി. മക്കൾ: അറമുഖൻ, വേലായുധൻ (ഇരുവരും അമ്പലവട്ടം), രാമചന്ദ്രൻ (സാങ്ക് ഗ്രൂപ്പ്), ഗംഗാധരൻ, സുബ്രഹ്മണ്യൻ (ഇരുവരും യു.എ.ഇ), ദേവകി, കാർത്യായനി (ഇരുവരും അമ്പലവട്ടം).