തിരൂർ: വാണിയന്നൂർ സ്വദേശിയും അൽഐനിലെ സക്കീന ഗ്രോസറി ഉടമയുമായ കല്ലിങ്ങൽ സെയ്തലവി ഹാജി (65) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: മുനീർ, മുജീബ്, ലത്തീഫ് (മൂവരും അൽഐൻ). മരുമക്കൾ: ഹസീന, സറീന, സബാന ബീഗം.