തിരൂർ: സൗത്ത് അന്നാരയിലെ പരേതനായ ഇല്ലത്തിൽ അബ്ദുല്ലക്കുട്ടി എന്ന ചെറിയാപ്പുവിന്റെ ഭാര്യ ഫാത്തിമ (73) നിര്യാതയായി. മക്കൾ: ബഷീർ, ബുഷ്റ, മുനീറ, നൂർജഹാൻ, സലീന, ജംഷാർ. മരുമക്കൾ: മൂസക്കുട്ടി (ബി.പി അങ്ങാടി), ബഷീർ (കോട്ട് പയ്യനങ്ങാടി), മുഹമ്മദ് (നോർത്ത് അന്നാര), റിയാസ് (ചമ്രവട്ടം), ഹഫ്സത്ത്, മുഹ്സിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് സൗത്ത് അന്നാര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.