നിറമരുതൂര്‍: പത്തമ്പാട് പൊക്ലാത്ത് ബഷീര്‍ (62) നിര്യാതനായി. ഭാര്യമാര്‍: മുനീറ, പരേതയായ ഫാത്തിമ. മക്കള്‍: അലി (കുവൈത്ത്), സുനീറ, സജ്ന. മരുമക്കള്‍: മുജീബ് കാരത്തൂര്, സലാം മൂലക്കല്, സമീറ വെന്നിയൂര്‍.സഹോദരങ്ങള്‍: നഫീസ കരിങ്കപ്പാറ, പരേതരായ അലവിക്കുട്ടി, കുട്ടു, മുഹമ്മദ്, അബ്ദുറഹിമാന്, ഇബ്രാഹിം ഹാജി, ഹമീദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തമ്പാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.