ചേങ്ങോട്ടൂർ: പരേതനായ കാട്ടിക്കുളങ്ങര കുഞ്ഞിമൊയ്തീൻ ഹാജിയുടെ ഭാര്യ ചോലശ്ശേരി മറിയുമ്മ ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: കെ. ഇബ്രാഹിംകുട്ടി (റിട്ട. ക്ലർക്ക്, ഐ.കെ.ടി.എച്ച്.എസ്.എസ് ചെറുകുളമ്പ), കെ.കെ. മുഹമ്മദ് (റിട്ട. അറബിക് ടീച്ചർ, പി.കെ.എച്ച്.എം.എൽ.പി.എസ് പടപ്പറമ്പ), അബ്ദുൽ കരീം (അജ്മാൻ), അബ്ദുൽ സലാം, മൊയ്തു, കെ.കെ. അബ്ബാസ്, അബ്ദുല്ലത്തീഫ്, ഫാത്തിമ സുഹറ (ചെമ്മങ്കടവ്).മരുമക്കൾ: ഖദീജ മുല്ലപ്പള്ളി, ഷാഹിദ കൂളിയാട്ടാഴിൽ, റജുലാ ബീഗം മങ്കരത്തൊടി, ആരിഫ ചാലുകുന്നൻ, സുനീറ (അധ്യാപിക, ഐ.കെ.ടി.എച്ച്.എസ്.എസ് ചെറുകുളമ്പ), ഷാഹിന മേലേക്കളം, നുസൈബ മുല്ലപ്പള്ളി, പരേതനായ മൂസ ചെമ്മങ്കടവ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ചേങ്ങോട്ടൂർ ജുമാമസ്ജിദിൽ.