പൂക്കോട്ടുംപാടം: അമരമ്പലം മാമ്പൊയിൽ കോട്ടയിൽ ഗോപാലകൃഷ്ണൻ (ചെറുട്ടി - 77) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുനിൽ ബാബു, പ്രശാന്ത്, സഷിത. മരുമക്കൾ: സുരേഷ് ബാബു, ലൗലി, സുനിത കുമാരി.