പൂക്കോട്ടുംപാടം: ചെട്ടിപ്പാടം പരേതനായ പൂഴിക്കുത്ത് അറമുഖന്റെ ഭാര്യ നെല്ലിപറമ്പൻ നാരായണി (71) നിര്യാതയായി. മക്കൾ: മനോജ്, ബീന, പരേതനായ സുരേഷ് ബാബു. മരുമക്കൾ: ബബിത, നിഷ, സുന്ദരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തറവാട്ടുവളപ്പിൽ.