മേലാറ്റൂർ: വലിയപറമ്പിൽ താമസിക്കുന്ന വടക്കേക്കര വീട്ടിൽ ലക്ഷ്മി (58) നിര്യാതയായി. ഭർത്താവ്: കോലോത്തുംപുരക്കൽ കുഞ്ഞക്കൻ. മക്കൾ: സുരേഷ്, സുചിത്ര, സുധ. മരുമക്കൾ: ബിബിത, രജീഷ്, ഷിബു.