വെള്ളമുണ്ട: ചെറുകര തൊടുവയൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ മാധവി അമ്മ (94) നിര്യാതയായി. മക്കൾ: സരോജിനി, രാഘവൻ, പീതാംബരൻ, സുഭദ്ര, പരേതനായ രാമചന്ദ്രൻ, ഭാഗീരഥി. മരുമക്കൾ: സത്യഭാമ, പരേതനായ നാരായണൻ മാസ്റ്റർ, ഓമന, ശോഭ, രാമദാസ്, ബാബു.