നിലമ്പൂർ: രാമംകുത്ത് തളിവാരി കുഞ്ഞിക്കദിയുമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞലവി. മക്കൾ: പരേതനായ ഉണ്ണിമുഹമ്മദ്, ഫാത്തിമക്കുട്ടി, മൂസ, പരേതനായ കുഞ്ഞിമുഹമ്മദ്, നഫീസ, ഇസ്ഹാഖ് മൗലവി, കദീശുമ്മ. മരുമക്കൾ: ജമീല, നഫീസ, രായിൻ, കുഞ്ഞാൻ അമ്പലക്കടവ്, നഫീസ, കദീജ.