അമ്പലവയൽ: ചെറുകാട് പൊറ്റക്കാട് മുഹമ്മദ് (കുഞ്ഞ-55) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റിൻഷാദ്, റിയാസ്. സഹോദരങ്ങൾ: അബ്ദുൾ റഹ്മാൻ, അലി, അബ്ദുൾ റസാഖ്, ഹൈറുദീൻ, റുഖിയ, ഖദീജ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് അമ്പലവയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.