ഓച്ചിറ: വയനകം ഹരീഷ്ഭവനത്തിൽ (തയ്യിൽ തറയിൽ) ഇന്ദിരപിള്ള (75) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻപിള്ള. മക്കൾ: മിനി എസ്. പിള്ള, മായ നായർ, ഹരീഷ്കുമാർ. മരുമക്കൾ: ജി. ശശിധരൻപിള്ള, പി. രാധാകൃഷ്ണൻ നായർ, രശ്മി ആർ. പിള്ള. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.10ന് വീട്ടുവളപ്പിൽ.