മാന്നാർ: ചെന്നിത്തല കുളഞ്ഞികാരാഴ്മ തുളസിത്തറയിൽ പരേതനായ മനോഹരന്റെ ഭാര്യ സുശീല (55) നിര്യാതയായി. മക്കൾ: മനീഷ് മനോഹർ, മനോഷ് മനോഹർ. മരുമകൾ: ശ്രുതി മനീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.