അർത്തുങ്കൽ: പനഞ്ചിക്കൽ വർഗീസ് (കുഞ്ഞച്ചൻ -70) നിര്യാതനായി. ഭാര്യ: ജോയമ്മ. മക്കൾ: ടീന, ടിനു. മരുമക്കൾ: ജോസ് ആന്റണി, ഷിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അർത്തുങ്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.