ചന്തിരൂർ: റിഫായി ജുമാമസ്ജിദിന് സമീപം പരേതനായ അബ്ദുൽ റസാക്കിന്റെ മകൻ കമാൽ (ബഷീർ -70) നിര്യാതനായി. ഭാര്യ: ഹയറുന്നിസ. മക്കൾ: സജീവ്, സിജു, സജന, സജില. മരുമക്കൾ: അൻവർ, നൗഷാദ്, ഫൗസി, ഫാരിഷ.