വള്ളികുന്നം: നാട്ടിലേക്ക് വരാനായി മസ്കത്ത് വിമാനത്താവളത്തിലെത്തിയ വള്ളികുന്നം കാഞ്ഞിപ്പുഴ കന്നിമേൽ തുറയിശ്ശേരിൽ സഫയിൽ പരേതനായ റിട്ട.അധ്യാപകൻ അഹമ്മദ് സലീം ലബ്ബയുടെ മകൻ നസീർ മുഹമ്മദ് (58) നിര്യാതനായി. ഭാര്യ: സോഫിയ. മക്കൾ: അലിഫ് നസീർ (മസ്കത്ത്), ആലിയ നസീർ (എം.ബി.ബി.എസ് വിദ്യാർഥിനി, അസീസിയ മെഡിക്കൽ കോളജ്, കൊല്ലം). മരുമകൾ: ഷാബില. സഹോദരൻ: നിസാർ മുഹമ്മദ് (റിട്ട. അധ്യാപകൻ).