തോപ്പുംപടി: കരുവേലിപ്പടി പ്രദീപ് ഡ്രൈവിങ് സ്കൂളിന് സമീപം പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നഫീസ (86) നിര്യാതയായി. മക്കൾ: ഹുസൈൻ, മജീദ്, ബുഷ്റ, ഷാമില. മരുമക്കൾ: ഫാത്തിമ (മിട്ടി), സാജിദ, കോയ, പരേതനായ സക്കരിയ (കീർത്തി).