പറവൂര്‍: കനാല്‍ റോഡിൽ ലക്ഷ്മി നിവാസില്‍ കെ. കൃഷ്ണസ്വാമി (87) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മാള്‍. മക്കള്‍: അഡ്വ. കെ. മുരളീകൃഷ്ണ, കെ. സുരേഷ്ബാബു (സെക്രട്ടറി, ചേന്ദമംഗലം യാണ് സൊസൈറ്റി). മരുമക്കള്‍: വി.കെ. ഗീത, കെ.എസ്. അലമേലു.