പറവൂർ: വലിയപല്ലംതുരുത്ത് ചെറേക്കടവിൽ പരേതനായ കേശവന്റെ മകൻ സി.കെ. സുദർശനൻ (73, റിട്ട. പോസ്റ്റ്മാസ്റ്റർ, ചേന്ദമംഗലം) നിര്യാതനായി. ഭാര്യ: വി.ജി. ബേബി. മക്കൾ: സിയ, ഷൈൻ, ബിയ ബിജു. മരുമക്കൾ: ഷൈൻ ബാബു, ബിജുരാജ്. സഞ്ചയനം ആറിന് രാവിലെ എട്ടിന്.