കൂത്താട്ടുകുളം: വളായിൽ വി.എം. സക്കറിയ (90, റിട്ട. സി.ബി.സി റെയിൽവേ, മധുര) നിര്യാതനായി. ഭാര്യ: സാറാമ്മ (റിട്ട. നഴ്സിങ് സൂപ്രണ്ട്, റെയിൽവേ, മധുര) കിഴകൊമ്പ് വേതാനിയിൽ കുടുംബാംഗം. മക്കൾ: ആനി (മുംബൈ), ബോബി (ബംഗളൂരു), ആലീസ് (ദുബൈ). മരുമക്കൾ: പരേതനായ ജേക്കബ് കോശി (മുംബൈ), സൂസൻ (ബംഗളൂരു) തൃക്കളത്തൂർ, ബെന്നി (ദുബൈ) തിരുവല്ല. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പാലക്കുഴ സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.