ചെങ്ങമനാട്: നെടുവന്നൂർ തെക്കേവീട്ടിൽ പരേതനായ റപ്പേൽ സേവ്യറിന്റെ മകൻ സെലസ്റ്റ്യൻ (എക്സ്. ജോയി - 71) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരനാണ്. ഭാര്യ: മരിയ ഷാനി. മക്കൾ: അബിൻ സേവ്യർ, അനയ മരിയ സേവ്യർ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നെടുവന്നൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.