പറവൂർ: ചേന്ദമംഗലം കരിമ്പാടം പണിക്കശ്ശേരി പുരുഷോത്തമന്റെ മകൻ ദിലീപ് (56) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: രാഹുൽ, ഗോകുൽ. മരുമകൾ: ലിജി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് തോന്ന്യകാവ് ശ്മശാനത്തിൽ.