കൂത്താട്ടുകുളം: ഇലഞ്ഞി നമ്പൂണിയിൽ പരേതരായ കുര്യന്റെയും മറിയക്കുട്ടിയുടെയും മകൻ ബാബു (ബെന്നി -61) നിര്യാതനായി. സഹോദരങ്ങൾ: മേരി, ത്രേസ്യാമ്മ, അൽഫോൻസ, ജോണി, ലിസി, ജെസീന്ത, പരേതനായ ജോയ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് പീറ്റേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.