കോതമംഗലം: മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡ് റിട്ട. എൻജിനീയർ കോട്ടപ്പടി പാനിപ്ര ഉതിമല ജോസഫിന്റെ ഭാര്യ ശോശാമ്മ (65) നിര്യാതയായി. പാണംകുഴി മാലികുടി കുടുംബാംഗമാണ്. മക്കൾ: ജോയ്സി, ജിൻസി, ജയിംസ്. മരുമക്കൾ: കുറച്ചി കൊച്ചില്ലത്ത് സിജോ ജോർജ്, പിറവം മാളിയേക്കൽ എബി മാത്യു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൺ പള്ളി സെമിത്തേരിയിൽ.